എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/കൊറോണ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ അതിജീവനം

കൊറോണ എന്ന മഹാമാരി ലോകമെങ്ങും വ്യാപിചു കൊണ്ടിരികൂന്ന ഈ അവസരത്തിൽ നമ്മൾ ശുചിത്വം പാലിക്കണം. ആളുകൾ തമ്മിൽ അകലം പാലിക്കണം. മാസ്ക് ഉപയോഗിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം നല്ല ഭക്ഷണം കഴിക്കണം. കേരളത്തിലെ ആരോഗ്യമേഖല സജീവമായതിനാൽ മരണ നിരക്ക് കുറവാണ്. അതിൽ നമുക്ക് അഭിമാനിക്കാം

ഇർഫാൻ ടി എസ്
4 A എൻ എൽ പി എസ് പൂവത്തുശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം