(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിവർത്തന കാലം
ഈശ്വരൻ സംതൃപ്തൻ
കറുത്ത പുക ശ്വസിക്കേണ്ട
തെളിഞ്ഞ അന്തരീക്ഷത്തിൽ
സുഗമ സഞ്ചാരം..
തുള വീണ മുറിവെല്ലാം ഉണങ്ങി..
സഹനശക്തിയെ ചോദ്യം
ചെയ്തവർ സഹിക്കുന്നു
ഇന്നിന്റെ നിയമങ്ങളെ
തിരുത്തലിനുള്ള അവസരം
തരത്തിലുപയോഗിക്കുമോ ഇനിയവൻ?
പുതിയ ബോധങ്ങളുടെ
കിരീട ധാരണമാവട്ടെ
ഈ കൊറോണക്കാലം