ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ആന നല്ല ആന ചന്തമുള്ള ആന കറുകറുത്ത ആന നീളമുള്ള വെള്ള കൊമ്പുമുണ്ട് തൂണുപോലെ വലിയ കാലുമുണ്ട് നീണ്ടു വളഞ്ഞ തുമ്പിക്കയുമുണ്ട് ഓലയും പഴവും ഇഷ്ടഭക്ഷണം കാണാൻ എന്തൊരു ഭംഗി