ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ali Fathima (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്


വൃത്തിയോടെ ഇരുന്നിടാം,
കൈകൾ കഴുകീടാം ,
കൊറോണയെ തുരത്തുവാൻ ,
കരുതലായിരുന്നിടാം...

നിർദ്ദേശങ്ങൾ കേട്ടിടാം,
നിവർന്നു തന്നെ നിന്നിടാം ,
സങ്കടങ്ങൾ അതിജീവിച്ചു ,
ഈ ബാധയെ അകറ്റിടാം ....

ജാഗ്രത വേണ്ട കാലം,
അതുപോക്കിടേണ്ട കാലം,
പേടിയെ ജയിച്ചിടാം ,
നേർന്നിടാം നമുക്ക് ,
നൽകിടാം നമുക്ക് ,
നാടിനായി രാപകൽ ഉഴിഞ്ഞുവച്ച
ധീരരെ.........


 

അപർണ ജയൻ
5 A ഗവ. എൽ പി എസ് പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത