(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്
കോവി ഡെന്ന ശക്തിമാൻ
ലോകമാകെ നശിപ്പിച്ചു
എന്നാലിന്ന് നാമെല്ലാം
കരുതലിലായി പലതിലും
എല്ലാരു മൊന്നിച്ചു വീട്ടിലായി
പരിസര മെല്ലാം വൃത്തിയായി
എല്ലാ നദികളും വൃത്തിയായി
പച്ചക്കറിതൈ നട്ടു ഞാനും
ചെറിയൊരു പൂന്തോട്ടം ചേട്ടന്റെയും
എങ്ങനെ വൃത്തിയായി എന്നും കാക്കാം
നമ്മുടെ നാടിനെ സ്വർഗ്ഗമായി.