ഗവ. യു.പി.എസ്. അഴീക്കോട്/അക്ഷരവൃക്ഷം/എൻറെ ദുഖം

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻറെ ദുഖം

 
പച്ച ഇലകളാൽ തളിർത്തു നിന്നൊരാകാലം.....
എൻചില്ലകളിൽ കിളികൾകൂട് കൂട്ടിയിരൂന്നൊരാകാലം....
എൻതണലിൽ കുഞ്ഞുങ്ങൾ ഉല്ലസിച്ചൊരാകാലം
ചങ്ങാതി നീ
പെയ്യാതെയായപ്പോൾ

എനിക്കു നഷ്ടപ്പെട്ടൊരാകാലം....
ഇന്നു നീ കാണുന്നില്ലേഇലകൾ കൊഴിഞ്ഞുംചില്ലയൊടിഞ്ഞും
ഞാനൊരു വയസ്സൻ മരമായ് മാറി
നീ അറിയുന്നില്ലെൻസങ്കടം

എനിക്കുചുററുംഇന്നാരുമില്ല
മഴയേ നീ എങ്ങുപോയ് ഒന്നിങ്ങു വന്നീടുമോ...
നിന്നെയും കാത്തിരിക്കുന്നൊരു വേഴാമ്പൽ പക്ഷിയെപ്പോൽ
മഴയേ നീ എന്നാണ് എന്നരികിൽ വന്നെത്തുക

എന്നെയും എൻ കൂട്ടരെയും പുനർജന്മം നൽകി വളർത്തുവാനായ്.
 

മുഹമ്മദ്ആസിഫ്
IV.A ഗവ .യു പി .എസ് അഴിക്കോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത