(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയോടെ പോരാടാം
ലോകത്തെ നടുക്കിയ രോഗമേ
ഭയക്കണം നീ മനുഷ്യരെ
കരുതലോടെ നേരിടും
ഭയമില്ലാതെ പോരാടും
വ്യക്തിശുചിത്വം പാലിച്ച് ഇടും
തുരത്തി ടം നിരന്തരം
സാമൂഹിക അകലത്തോടെ
മാനസിക ഒരുമയോടെ
പൊരുതി നിന്നെ
ഞങ്ങൾ നീക്കിടും