ജി.എച്ച്.എസ്.കുഴൽമന്നം/അക്ഷരവൃക്ഷം/കൊറോണയ്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21914 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയ്കെതിരെ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയ്കെതിരെ

ജീവിതമാണ്
പരീക്ഷിക്കപ്പെടും പരാജയപ്പെടും
പിന്തള്ളപ്പെടും പരിഹസിക്കപ്പെടും

മനുഷ്യനാണ്
മറികടക്കണം വിജയിക്കണം
കുതിച്ചുയരണം നേരിടണം

നമ്മൾ ഒന്നായ് കൊറോണയ്കെതിരെ

അഖില. കെ
6 ബി ജി.എച്ച്.എസ്.കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത