ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 2 }} <center> <poem> കോവിഡ് 19...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

  
കോവിഡ് 19

ജനാലയ്ക്കരികിൽ വന്നു
കുരുവി ചോദിച്ചു;
ആരാ നിന്നെ കൂട്ടിലടച്ചേ??
ഒന്നും തിരിച്ചു പറഞ്ഞില്ല...
അത് ചിറകുവിടർത്തി...
അടച്ചിട്ട കൂട്ടിൽ ഞാൻ.
ഇടയ്ക്ക് കൈ കഴുകി
ഒപ്പം മനസും....
തൊടിയിലിറങ്ങി ശുചിത്വത്തിന് കൂട്ടായി.
കൂട്ടം കൂടാതെ ഒറ്റയ്ക്ക്
ഇരുന്നു.. കരുതലായി.. !
നാടിനെ രക്ഷിക്കാൻ
കൊറോണയെ ഓടിക്കാൻ
ഞങ്ങളുമൊരുങ്ങി...
ഒന്നായി നിന്നാൽ നാം
അതിജീവിക്കും...
വീണ്ടും പുലർക്കാലം
വന്നു നിൽക്കും.... !!!

FATHIMA IBRAHIM
6 C ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത