എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS KODUMUNDA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
     കൊറോണയുടെ ലക്ഷണങ്ങൾ - പനി, ചുമ, തൊണ്ടവേദന, ജലദോഷം തുടങ്ങിയവയാണ്.  പകരുന്ന രോഗമാണ്.  മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് അതിവേഗം പടരുകയാണ്.  ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സതേടണം.  വീട്ടിലിരിക്കുക എന്നതാണ് രോഗം വരാതിരിക്കാൻ ചെയ്യാവുന്ന കാര്യം.  ആളുകളോട് ഇടപെടുമ്പോൾ അകലം പാലിക്കണം.  കൈകൾ സോപ്പിട്ട് കഴുകണം.  പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.  Stay Home Stay Safe.


അ‍ഞ്ജന
3 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം