(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം
രോഗപ്രതിരോധത്തിന് ആദ്യം വേണ്ടത് വ്യക്തി ശുചിത്വം പാലിക്കുക. പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക . മായവും കലർപ്പും ഇല്ലാത്ത ഭക്ഷണം കഴിക്കുന്നതിന് കൂടുതൽ പച്ചക്കറികൾ സ്വയം ഉൽപ്പാദിപ്പിക്കുക . സാമൂഹിക അകലം പാലിക്കുക. കൂട്ടം കൂടുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക . ഇടക്കിടെ കൈകൾ സോപ്പുകൾ ഉപയോഗിച്ച് വൃത്തിയാക്കി കഴുകുക . തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കുക.