ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പൂവും

22:59, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂവും🌺 പൂമ്പാറ്റയും🦋 | color=5 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവും🌺 പൂമ്പാറ്റയും🦋

പാറി നടക്കും പൂമ്പാറ്റ
  പൂന്തേനുണ്ണും പൂമ്പാറ്റ
പൂവുകൾ തോറും പാറി നടക്കും
പൂഞ്ചിറകുള്ളൊരു പൂമ്പാറ്റ
പൂവുകളോട് കുസൃതികൾ പറയും
കുസൃതിക്കാരൻ പൂമ്പാറ്റ....🦋
 

ഷെസിൻ മുഹമ്മദ്.ഇ കെ
1B ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത