രോഗങ്ങളെ അകറ്റീടാനായി ശുചിത്വം നമ്മൾ പാലിക്കേണം കയ്യും മുഖവും എപ്പോഴും സോപ്പ് ഉപയോഗിച്ചു കഴുകേണം ഡെങ്കി മലേറിയ പോലുള്ള കൊതുക് രോഗങ്ങൾ ഒഴിവാക്കാൻ വെള്ളക്കെട്ടുകൾ നീക്കേണം ചുറ്റുപാടുകൾ ശുചിയാക്കീടേണം മഞ്ഞപ്പിത്തം കോളറ എന്നിവ പ്രതിരോധിക്കാൻ നമ്മൾ വ്യക്തിശുചിത്വം പാലിക്കണം ജലസ്രോതസ്സുകൾ ശുചിയാക്കീടേണം ശുചിത്വം നമ്മൾ പാലിച്ചീടിൽ രോഗങ്ങൾ വരുന്നത് ഒഴിവാക്കാം ശുചിത്വ ശീലങ്ങൾ നമുക്ക് ആരോഗ്യം പ്രദാനം ചെയ്യും
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം