22:20, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunilmanappetty(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ഭീകരനെ നമുക്ക് നേരിടാം
പേടിയല്ലവേണ്ടത് പ്രതിരോധമാണ് വേണ്ടത്
ഒഴിവാക്കാം നമുക്ക് സ്നേഹസ്പർസശം
ഒഴിവാക്കാം നമുക്ക് ഹസ്തദാനം
പരിഭവിക്കേണ്ട പിണങ്ങേണ്ട
ജാഗ്രതയും ശുചിത‍്വവുമാണ് വേണ്ടത്
ലോകനന്മയ്‍ക്കുവേണ്ടി.