ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/നമ്മുടെ കേരളം

നമ്മുടെ കേരളം

പ്രളയമൂറ്റിയും
നിപ്പ വിറപ്പിചും
കൊറോണ മരവിപ്പിച്ചു
കാലത്തിൽ വഴു വഴുപ്പിൽ തെന്നി വീഴാത്ത മനുഷ്യരുടെ നാട് നമ്മുടെ കേരളം ,,,,,!!!!
 

സഞ്ജു ശ്രീ
2 ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത