ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

അവൻ എഴുതാനായി
പേനയുടെ അടപ്പൂരി.
"അടപ്പിട് കൊറോണയാണ്"
പിന്നിൽ നിന്നൊരു വിളി.
അവൻ ചെവി കൊടുത്തില്ല.
എഴുത്തിതിനു ശേഷം ടോപ്പിടാൻ മറന്നു.
പേനയാകെ ലീക്കായി.
കയ്യിലുള്ള മഷി
ഉപ്പാടെ തുണിയിൽ തുടച്ചു.
ഉപ്പ ആക്രോശിച്ചു.
ഉമ്മ തുണി അലക്കാൻ തുടങ്ങി.
മഷി
വീട്ടുകാരുടെ വസ്ത്രത്തിലെല്ലാം കറവരുത്തി.

 


മുഹമ്മദ്‌ മുബശിർ എ
9 E ജി വി എച്ച് എസ് എസ് കീഴുപറമ്പ്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത