എ.യു.പി.എസ് പേരകം/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
കോവിഡ് -19 എന്ന വൈറസ് നമ്മെ ഇത്തരത്തിലാക്കി. ചൈനയിലെ വുഹാനിൽ നിന്നും തുടക്കം .ഇന്ന് അമേരിക്ക,സ്പെയിൻ ,റഷ്യ ....അങ്ങനെ ഓരോന്നായി ഈ മഹാമാരി പടർന്നു ലക്ഷക്കണക്കിനാളുകൾ ഇല്ലാതായി തുടങ്ങി. ക്വാറന്റൈൻ എന്ന ഒരു പുതിയ വാക്കും കൂടെ എത്തി . ഇന്നിത് ഇന്ത്യയിലൂടെ കടന്ന് നമ്മുടെ കേരളത്തെയും ആക്രമിച്ചു ......അതാ ...ലോക്ക് ഡൗൺ ....മറ്റൊരു പദം ..എവിടേയും മാസ്ക്കും സാനിറ്റൈസെറും സോഷ്യൽ ഡിസ്റ്റൻസും ...കുടുംബത്തെ അറിയാൻ ...അവരോടൊപ്പം കളിക്കാൻ ...പാചകം അറിയാൻ ..അലക്കാനും കൃഷിചെയ്യാനും ബാർബറാവാനും പെയിന്ററാവാനും ഒരവസരം ...ആർക്കും അസുഖങ്ങളില്ല ...വയർ നന്നായി ..എന്തായാലും കൊല്ലത്തിലൊരിക്കൽ ലോക്ക് ഡൗൺ കിട്ടിയാൽ ശുദ്ധവായു ശ്വസിക്കാം ....നമുക്ക് ഉയർത്തെഴുന്നേൽക്കാം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം