ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ലോകം ഭയക്കുന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം ഭയക്കുന്ന വൈറസ്

കോവിഡ്19 (കോറോണ) എന്ന മഹാമാരി ലോക ജനതയെ മുഴുവനും ഭീതിയിലാഴ്ത്തി മുന്നേറുകയാണ് മനുഷ്യന്റെ കണ്ണിന് കാണാൻ കഴിയാത്ത ഈ വൈറസ് ലോകത്തെ കണ്ണീരിലാഴ്ത്തി കൊണ്ടിരിക്കുന്നു ഈ വൈറസ് കാരണം ലോകം മുഴുവൻ ലോക്ഡൗണിലാണ് എന്നിരുന്നാലും കുറച്ച് നല്ല സന്ദേശം ലോകത്തിന് നൽകുന്നുണ്ട്

ലഹരയുടെ ഉപയോഗം വളരെയധികം കുറഞ്ഞു വാഹനാപകടങ്ങൾ കുറഞ്ഞു അന്തരീക്ഷര മലിനീകരണം കുറഞ്ഞു എല്ലാവരും ശരീര ശുചിത്വത്തിലും പരിസര ശുചിത്വത്തിലും ശ്രദ്ധ ചെലുത്തുന്നു വീടും പരിസരവും വൃത്തിയാക്കൽ ഭക്ഷണം പാകം ചെയ്യൽ തുടങ്ങി എല്ലാ കാര്യങ്ങളും കുടുംബസമേതം ചെയ്യുന്നു അങ്ങനെ കുറെയധികം നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട് കുറെയേറെ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്

ഈ കോറോണ ഭീതി അവസാനിച്ചാലും നമ്മളിലുളള നല്ല കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നിലനിർത്താൻ ശ്രമിക്കുക

നമ്മൾ ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും അതിന് വേണ്ടി ഗവൺമെന്റിന്റെയും ആരോഗ്യ പ്രവർത്തകരുടെയും ഉപദേശങ്ങൾ അനുസരിക്കുക

NASVA K
4 ഡി ജി.യു.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം