വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പ്രതിരോധം
പ്രതിരോധം
കോറോണയെ നമ്മൾ എങ്ങനെ പ്രതിരോധിക്കാം ഏറ്റവും പ്രധാനമായി വേണ്ടത് വ്യക്തി ശുചിത്വമാണ് . ഈ കോറോണ കൂടുതലായി പകരുന്നത് വായയിലൂടെയാണ് ആയതിനാൽ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ഇടയ്ക്ക് ഇടയ്ക്ക് കൈ നന്നായി സോപ്പ് ഉപയോഗിച്ചു കഴുകാം പരിസര ശുചിത്വം പാലിക്കുക കൈകൾ കണ്ണിലും മൂക്കിലും തൊടാതെ ഇരിക്കുക. പനി ജലദോഷം എന്നീ വ യുടെ ലക്ഷണം ഉള്ളവരോട് അടുത്ത് ഇടപഴക്കരുത് ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും അനുസരിക്കുക വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക പഴകിയ ഭക്ഷണം കഴിക്കരുത് തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ശ്രമിക്കുക പരമാവതി യാത്രകൾ ഒഴിവാക്കുക ഇതൊക്കെയാണ് കോവിഡ് 19 നെ ചെറുക്കാൻ നമുക്ക് ചെയ്യാവുന്ന പ്രതിരോധ പ്രവർത്തനങ്ങൾ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം