വി.എസ്.യു.പി.എസ് ചിറക്കടവ്/അക്ഷരവൃക്ഷം/മഹാ വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാ വ്യാധി

ലോകത്തെ പിടിച്ചുകുലുക്കിയ മഹാവ്യാധിയാണ് കൊറോണ.അതിവേഗം പടരുന്ന ഒരു വൈറാസാണ് കൊറോണ .ഈ രോഗം ചൈനയിലാണ് ആദ്യം തുടങ്ങിയത്.പല രാജ്യങ്ങളിലായി ആയിരക്കണക്കിനാളുകൾ ഈ രോഗം മൂലം മരിച്ചു. നമ്മടെ രാജ്യത്ത് നേരത്തേ ലോക് ഡൗൺ വന്നതുകൊണ്ട് രോഗം പടരുന്നത് തടയാൻ പറ്റി. അത്യാവശ്യസാധനങ്ങൾ വാങ്ങാൻ കടകൾ തുറക്കുന്നുണ്ട്. ലോകത്ത് കോവിഡ് ബാധ തടയാൻ ഫലപ്രദമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. നാം വീടിന് പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് ധരിക്കണം, തുറസ്സായ സ്ഥലത്ത് തുപ്പരുത്, ആരോഗ്യ പ്രവർത്തകരുടെ ഉപദേശം അനുസരിക്കണം, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകണം. സ്വന്തം ജീവൻ വകവെയ്ക്കാതെ എത്രയോ പേർ മറ്റുള്ളവർക്കായി സേവനം ചെയ്യുന്നു, അവരെ നമ്മൾ നന്ദിയോടെ ഓർക്കണം. നമ്മുക്കൊന്നിച്ച് ഈ മഹാ രോഗത്തിൽ നിന്ന് നമ്മടെ കൊച്ചു കേരളത്തെ രക്ഷിക്കാൻ പരിശ്രമിക്കാം.

ആദിത്യ അനൂപ്
2 എ വി.എസ്.യു.പി.എസ് ചിറക്കടവ്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത