(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റകെട്ടായി നാം പോരാടും
കൊറോണ എന്ന വൈറസിനെ
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
പ്രതിരോധമാണ് പ്രതിവിധി
കൊറേണയെന്ന ഭീകരന്റെ കഥ കഴിച്ചിടാൻ
അകലം പാലിച്ചിടാം
മാസ്ക്കുകൾ ധരിച്ചിടാം
പാരിൽ നിന്നും കൊറോണയെ തുടച്ചു നീക്കിടാം