ജി.എച്ച്.എസ്. എസ്. കുമ്പള/അക്ഷരവൃക്ഷം/ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:01, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം

  
സ്കൂളില്ല കടയില്ല
വാഹനമില്ല ഓഫീസില്ല വഴിയിൽ ആരുമില്ല
ആളുകൾ ജാഗ്രതയിൽ
സർക്കാർ ജാഗ്രതയിൽ
ലോകം മുഴുവൻ ജാഗ്രതയിൽ
ഇദൊരു കൊറോണ കാലം

 

NAFEESATH ANSHIFA SHERIN
8 O ജി.എച്ച്.എസ്. എസ്. കുമ്പള
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത