16:41, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ
കൊറോണയും രോഗപ്രതിരോധവും
അകലാം നമുക്ക് നല്ലൊരു നാളേയ്ക്കായ്
അകന്നിരിയ്ക്കാം എന്നെന്നേയ്ക്കുമായ് അകലാതിരിക്കാൻ ..
അകലം പാലിക്കാം നമുക്ക് രോഗ പ്രതിരോധത്തിനായ്
കഴുകീടാം കൈകൾ നന്നായ് .
കൊന്നീടാം കൊറോണ വൈറസിനെ വീട്ടിൽ പാർത്തിടാം
അകറ്റീടാം കോവിഡ് 19-നെ
വൃത്തി വേണം ശുചിത്വബോധം വേണം നല്ല വ്യായാമവും വേണം.
നിർമ്മിച്ചിടാമൊരടുക്കളത്തോട്ടം
കഴിച്ചിടാം നമുക്ക് വിഷരഹിത ഭക്ഷണം
കുറച്ചിടാം ആഡംബരങ്ങളും ധൂർത്തും
ഓർത്തിടാം സഹചരേയും നമുക്ക്
കരുതാമേവരേയും മനസ്സോടു ചേർത്തിടാം.!!!