(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ മഹിമ
പ്രകൃതി ഒരു മായാജാലമാണ്.പ്രകൃതിയിൽ ഉണ്ടാകുന്ന വൃക്ഷങ്ങളിൽ നിന്ന് ലഭിക്കുന്ന കായ്‌കനികൾ നമുക്ക് വളരെയേറെ ഉപഗോയപ്പെടുന്നതാണ്.മരങ്ങൾ നമുക്ക് പ്രകൃതി തരുന്ന സമ്മാനങ്ങളാണ്.എന്നാൽ നമ്മൾ പ്രകൃതിക്ക് ദോഷകരമായ കാര്യങ്ങളാണ് ചെയുന്നത്.പ്രകൃതിയിൽ ഉണ്ടാകുന്ന മരങ്ങൾ നമുക്ക് ശുദ്ധവായു തരുന്നു,അതുകൊണ്ട് നമ്മൾ ആരും പ്രകൃതിയെ നശിപ്പിക്കരുത്.STAY HOME STAY SAFE