ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

15:21, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

നമുക്ക് ഒന്നിച്ചീടാം
പരിസരം വൃത്തിയാക്കീടാം
മാലിന്യം സംസ്കരിച്ചീടാം
ശുചിത്വത്തോടെ മുന്നേറാം,
 കൈ കഴുകീടം
രണ്ടു നേരം കുളിച്ചീടാം നല്ല
 
ഭക്ഷണം കഴിച്ചീടാം
ആരോഗ്യത്തോടെ മുന്നേറാം,
 ശുചിത്വവും, ആരോഗ്യവും,
 അങ്ങനെ നമുക്ക്
രോഗ പ്രതിരോധം കൂട്ടീടാം.

മുഹമ്മദ് അമീർ ഷാൻ സി ടി
4 A ജി എൽപി സ്കൂൾ പുൽവെട്ട
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത