കേട്ടോ കൂട്ടുകാരേ, കൊറോണയാണ് നാട്ടിൽ, അകലം പാലിക്കൂ, വീട്ടിലിരിക്കൂ. മാസ്ക് ഉപയോഗിക്കൂ, സുരക്ഷിതരാകൂ. കൂട്ടുകാരേ, മരുന്നില്ല, ചികിത്സയില്ല, സോപ്പ് ഉപയോഗിക്കൂ കൈ കഴുകൂ. ശുചിത്വം പാലിക്കൂ വീട്ടിലിരിക്കൂ കൂട്ടുകാരെ. പരിസരം വൃത്തിയാക്കൂ കൂട്ടുകാരേ. നമുക്കൊന്നിച്ചു നേരിടാം, അതി ജീവിക്കാം ഈ മഹാമാരിയെ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത