ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/മുല്ല

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുല്ല

മുറ്റത്തെ ഞാവൽ മരത്തിലെ കിളിയുടെ
പാട്ടൊന്ന് കേട്ട് ഞാനുണർന്നു...
കണ്ണു തിരുമ്മി ചെന്ന് നോക്കിയപ്പോൾ
മുറ്റത്തെ മുല്ല വിരിഞ്ഞു നിന്നു...
ഞാൻ നട്ട ചെടിയിലെ മുല്ല എന്നെ
നോക്കി ചിരിച്ചപ്പോൾ...
സന്തോഷം കൊണ്ടുഞാൻ തുള്ളിചാടി...
സന്തോഷം കൊണ്ടുഞാൻ പുഞ്ചിരിച്ചപ്പോൾ
മുല്ല മൊട്ടുകളും പുഞ്ചിരിച്ചു...
പുസ്‍തകമെല്ലാം പൂട്ടിവെച്ചല്ലോ.
മുല്ലച്ചെടിയുമായി ക‍ൂട്ടുക‍ൂടാമിനിയെന്നും...
   

അൻഹ.പി
2 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത