(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയോടൊപ്പം
പച്ചക്കറി തോട്ടത്തിലേക്ക് നടന്നു ഞാൻ-
അമ്മയ്ക്കൊപ്പം.
അവിടം ഞാൻ കണ്ടു വെണ്ടയും-
വഴുതന ചീരയും.
അങ്ങനെ പേരറിയാതൊ-
രുപടിനങ്ങൾ...
സന്തോഷമായ് എനിക്ക-
വിടം പോയ് വന്നപ്പോൾ.