ജീവിതമിയാമത്തിൽ സുരക്ഷിതരല്ലാത്ത നാം ഒരു പൂവിൻ ഇതളു പോലെ ഒരു നാൾ കൊഴിയുന്നു. പഴയ വഴിയമ്പലം കൊഴിഞ്ഞുവീണപൂക്കാല ജീവിത മരണങ്ങളുടെ തോളിൽ ചിരിച്ചു നിൽകും നക്ഷത്രം. ആമ്പല്പൂ മണിയറയിൽ പാതിരാ കാറ്റിന്റെ മൺമറഞ്ഞ മലനാടിന് കഥ മെല്ലെ ഓരോന്നും ചോദിച്ചു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത