ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ .ശുചിത്വം
ശുചിത്വം
അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു. "നമ്മുടെ കണ്ണിനു കാണാൻ പറ്റുന്ന അത്രയും ചെറുതാണ് ഈ അണുക്കൾ ".അപ്പോൾ കിരൺ ചോദിച്ചു "അപ്പോൾ നമ്മൾ കൈകഴുകി ഇല്ലെങ്കിൽ എന്ത് സംഭവിക്കും". അമ്മ പറഞ്ഞു" കയ്യിൽ നിന്നും വായിലൂടെ ചെന്ന് അത് നമുക്ക് മാരകമായ അസുഖങ്ങൾ ഉണ്ടാകും"അങ്ങനെ റാണിയും കിരണും കൈകഴുകി ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോൾ കിരണിന്റെ അമ്മ സ്വാദുള്ള പലഹാരങ്ങൾ അവർക്കു നൽകി അവർ രണ്ടുപേരും അത് രുചിയോടെ കഴിച്ചു.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |