വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/കണികാണാൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണികാണാൻ

മേടവിഷുക്കിളി പാടുബോൾ

കാടത്തു കേട്ടു രസിക്കുബോൾ

എന്നുടെ കൊമ്പിൽ നേരത്തെ

എന്തിനു വന്നു നീ തത്തേ?

 പറയാം പൂത്ത കണിക്കൊന്നേ

പൂക്കുല വേഗം നീ തന്നേ

നല്ല വിഷുക്കണി ഒരുക്കണ്ടേ.

എല്ലാവർക്കും കണികാണണ്ടെ?

അധികേഷ്. എ.ടി
3 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത