കൊറോണ എന്ന മഹാമാരിയെ
തുരത്തണം നമ്മൾ
കൊവിഡ് 19
എന്നൊരു വാക്ക് പറയരുതേ ഇനിയിവിടെ
ഒന്നിച്ചൊന്നായ് നേരിടാം
കൊറോണയെ നമുക്ക്
ജാതിയും മതവും നോക്കാതെ
നേരിടാം നമുക്ക്
കൊറോണ എന്ന മഹാമാരി
തുടച്ചു നീക്കീടാം
ഒരമ്മ പെറ്റ മക്കൾ നമ്മൾ
അഭിമാനിച്ചീടാം
ഫാത്തിമ സന VP
4A [[|എ.എം.എൽ. പി. സ്കൂൾ
കന്മനം നോർത്ത്]] താനൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 മലപ്പുറം