(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം
മരങ്ങൾ നമുക്ക് നട്ടീടാം ......
മഴയെ നമുക്ക് വരുത്തീടാം .....
മാലിന്യങ്ങൾ തടഞ്ഞീടാം......
ശുദ്ധവായു ശ്വസിച്ചീടാം ......
മഴയും പുഴയും പൂമ്പാറ്റയുമായി ........
തുള്ളിച്ചാടി നടന്നീടാം .