(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
വുഹാനിൽ ജനനം
പേര് കൊറോണയെന്ന്
ഇഷ്ടം മനുഷ്യരോട്
ചോദിച്ചാൽ തരും
കൊവിഡ് 19
വിസയില്ലാതെ രാജ്യം വിടാം
വിമാനത്തിൽ കയറാൻ ടിക്കറ്റ് വേണ്ട
പറന്നിറങ്ങിയൊന്നു നോക്കി
പിന്നെ മെല്ലെ പറഞ്ഞു...
നീയും ഇനി ഏകാന്തവാസ ത്തിലേക്കെന്ന്........