(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
ആർത്താർത്തു വരുന്നുണ്ടൊരു വൈറസ്
മനുഷ്യരെ ഒന്നിച്ചാക്രമിക്കാൻ
ഇല്ല വിട്ടുകൊടുക്കില്ല നമ്മൾ
ഒറ്റക്കെട്ടായ് പ്രതിരോധിക്കും
സോപ്പുകൊണ്ട് കൈ കഴുകീടാം
സാനിറ്റൈസറും ഉപയോഗിക്കാം
സാമൂഹികകലം പാലിച്ചീടാം
ഒപ്പം പ്രതിരോധശേഷിയും കൂട്ടീടാം