ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ഭയന്നിടല്ലേ.... തുരത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയന്നിടല്ലേ.... തുരത്തിടാം

മാനവരാശിക്ക് ഭീഷണിയേകും കൊറോണ എന്ന ഭീകരൻ
തുറത്തിടാം തടഞ്ഞിടാം കൊറോണ എന്ന വിപത്തിനെ
ഭയന്നിടാതെ, തളർന്നിടാതെ തകർത്തിടാം കോറോണയെ
വീടിനുള്ളിൽ ഒത്തുചേർന്നു പറത്തിടാം കോറോണയെ
കൈകൾ സോപ്പ്‌കൊണ്ടു കഴുകി അലിയിച്ചിടാം കോറോണയെ..
സാമൂഹിക അകലമെന്നും കാത്തിടാം നമ്മളിൽ
കോറോണയെന്ന ദുഷ്ടനെ ഓടിച്ചിടാം നമുക്കൊത്തുചേർന്നു...

 

അൻവിക
1 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത