മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്
വരിക വരിക കൂട്ടുകാരെ കോവിഡ് എന്ന വൈറസിനെ സമൂഹ അകലം പാലിച്ച് ഒറ്റക്കെട്ടായ് തുരത്തീടാം വരിക വരിക കൂട്ടുകാരെ മനസ്സ് തമ്മിൽ ചേർത്തീടു ശരീരം തമ്മിൽ അകറ്റീടു വ്യക്തി ശുചിത്വം പാലിച്ച് സമൂഹ ശുചിത്വം പാലിച്ച് കോവിഡ് എന്ന വൈറസിനെ ഭൂമിയിൽ നിന്ന് നീക്കീടാം കരളുറച്ച് പൊരുതീടാം വരിക വരിക കൂട്ടുകാരെ വരിക വരിക കൂട്ടുകാരെ