(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാഞ്ഞിടല്ലേ
ഒരു പച്ച പുളിയില പോൽ പാറി നടക്കവേ ..
കയ്യിലെ കൊച്ചു തുമ്പിയെ മെല്ലെ പറത്തവേ....
കേൾക്കാത്ത കഥകളെ വായിച്ച് എടുക്കവേ....
പ്രകൃതിയെന്ന പുസ്തകം മെല്ലെ തുറക്കവേ.....
പാറി പറക്കും പൂമ്പാറ്റകളെ കാണവേ ....
കുസൃതി പറഞ്ഞും കളിചിരി കൂടിയും ഓടിക്കളിക്കവേ....
മായല്ലേ മാഞ്ഞിടല്ലേ എന്റെ പ്രകൃതിയേ ......
അൽഫിയ ടി
7 C ജി.യു.പി.എസ്. ഭീമനാട് മണ്ണാർക്കാട് ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത