എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/അമ്മുവിന്റെ അച്ഛൻ
അമ്മുവിന്റെ അച്ഛൻ
അമ്മു അച്ഛന്റെ വരവും കാത്തിരുന്നു." ഞാൻ പറഞ്ഞതൊക്കെ അച്ഛൻ വാങ്ങിയിരിക്കുമോ"? അവൾ ദൂരെ നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്നു. അവൾ തുള്ളിച്ചാടി. കാറിൽ നിന്നിറങ്ങിയ അച്ഛൻ അവളെ ഒന്നു നോക്കുക മാത്രമെ ചെയ്തുള്ളൂ, നേരെ മുറിക്കകത്തേക്ക് പോയി വാതിലടച്ചു. സങ്കടം അടക്കാനാവാതെ അവൾ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മ അവളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. അമ്മയും കരയുന്നുണ്ടായിരുന്നു: .
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ / |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ /