സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shups47332 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


കേട്ടില്ലേ കൂട്ടരേ നാടു നീളെ
പരന്നോരു മഹാമാരി
തൊട്ടു തീണ്ടികൂടാ കാലം
പിന്നെയും നമുക്കിടയിൽ വന്നു
വീട്ടില് ഇരിക്കണം നമ്മൾ
പരസ്പരം കൂട്ടുമരുത്
നിത്യേന ബാഹ്യ സഞ്ചാരം അരുത്
പരസ്പരം ഹസ്തദാനമരുത്
ചെറു പുഞ്ചിരിയോടെ
നാലടി മാറി കുശലം പറയാം
വീട് കയറി കുശലം പറയല്ലേ
സഞ്ചാരമാർഗം തിരികെയെത്തി
ദേഹശുദ്ധി നിശ്ചയം വേണം
കോവിഡ് 19 തുരത്താൻ
ഇന്ന് നാം തനിയെ ഇരിക്കാം
നാളെ നമുക്ക് കൂട്ടം കൂടാം.

 

അനന്തിക ബി നായർ
1 ഡി സേക്രഡ് ഹാർട്ട് യു പി സ്കൂൾ തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത