12:08, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
കൊറോണ കൊറോണ ജീവിതം നശിപ്പിക്കും
കൊറോണക്കാലത്ത് വീട്ടിൽ ഇരിക്കണം
കൊറോണയെ നമ്മൾ ഓരോരുത്തരും ഭയക്കണം
നാമോരോരുത്തരും പുറത്തിറങ്ങാതെ സൂക്ഷിക്കണം
ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകണം
മുഖത്തും വായിലും കൈ തൊടാതെ സൂക്ഷിക്കണം
പുറത്തു പോകുമ്പോൾ മാസ്ക്ക് ധരിക്കണം
ഭയക്കില്ല നമ്മൾ കൊറോണ വൈറസിനേയും അതിജീവിക്കും കേരളം ഉടനെ '
തേജാ ലക്ഷ്മി
1A ഗവ. എൽ പി എസ് മേട്ടുക്കട തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത