സ്വന്തമായെനിക്കൊന്നുമില്ല ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും കിടക്കുന്ന മണ്ണും ഇരിക്കുന്ന ഭൂമിയും എന്റേതല്ല സ്വന്തമായെനിക്കൊന്നുമില്ല