ഗവ. യു.പി.എസ്. കടപ്ര/അക്ഷരവൃക്ഷം
നമ്മൾക്കും ഒത്തു ചേരാം
ഒരു നാട്ടിലെ രണ്ട് ഉറ്റ സുഹൃത്തുക്കളായിരുന്നു മീനയും അഞ്ജുവും. ഒരു ദിവസം മീന അഞ്ജുവിനെ വിളിച്ചു ചോദിച്ചു. അഞ്ജു, സ്കൂൾ അവധി യല്ലേ,നീ എന്നിട്ട് എന്താ എന്റെ കൂടെ കളി യ്ക്കാൻ വരാത്തത്? "ഞാൻ വരുന്നില്ല എന്ന് അഞ്ജു പറഞ്ഞു. മീന ചോദിച്ചു"എന്ത് പറ്റി? അപ്പോൾ നീ കൊറോണ യെ കുറിച്ച് ഒന്നും അറിഞ്ഞില്ലേ? അഞ്ജു ചോദിച്ചു. കോവിഡ്_19 എന്ന അസുഖത്തെ കുറിച്ച് ഞാൻ അറിഞ്ഞു. "എന്നിട്ടാണോ നീ കളിക്കാൻഇറങ്ങിയത് അതു കേട്ട മീനു പറഞ്ഞു ആ അസുഖം ഇവിടെ യെങ്ങും വന്നില്ലല്ലോ? അഞ്ജു വിന് ദേഷ്യം വന്നു.വന്നില്ലെങ്കിലെന്താ നിയമം നമ്മുക്കും ബാധകമല്ലേ. സർക്കാർ പറയുന്ന നിർദേശങ്ങൾ അനുസരിച്ച് വീട്ടിൽ തന്നെ ഇരിക്കൂ. ഇത് കേട്ട മീനു തീരുമാനിച്ചു.ആരോഗ്യത്തോടെ സുരക്ഷിതമായി വീട്ടിൽ ഇരിക്കാം.സർക്കാരിനോട് നമ്മൾക്കും ഒത്തു ചേരാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ