എലാങ്കോട് എൽ.പി.എസ്./അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ


മഴ മഴ മഴ മഴയെ മഴ
കുടയും ചൂടി പോകാലോ
പുഴയിൽ വെള്ളം വന്നല്ലോ
നമ്മൾക്കെല്ലാം കളിക്കാലോ

 

ഏണസ്റ്റ് ധ്രുവ്
1 എലാങ്കോട് എൽ.പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത