ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ഗോ കൊറോണ

11:48, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗോ കൊറോണ | color=5 }} <center> <poem> വൈറസാണ് വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗോ കൊറോണ

വൈറസാണ് വൈറസാണ്
കൊറോണ വൈറസ്
ലോകത്താകെ പടർന്നിടും
കൊറോണ വൈറസ്
ഒന്നിച്ച് നിന്ന് തുരത്തണം
കൊറോണ വൈറസിനെ
സോപ്പിടേണം മാസ്കിടേണം
മുതിർന്നവർ പറയുന്നത്
കേട്ടിടേണം
 

മുഹമ്മദ് ഫാദി.പി.ടി
2B ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത