ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതിയിലെ ഘടകങ്ങൾ എല്ലാം പരസ്‍പരം ബന്ധപ്പെട്ട് നിൽക്കുകയാണ്.ഭൂമിയിലെ ജീവികൾ തമ്മിലുളള പരസ്‍പരം ഐക്യംനമ്മുടെ പ്രകൃതിയെ മനോഹരമാക്കുന്നു. മനുഷ്യൻ ഉൾപ്പെടെയുളള ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങൾ നൽകുന്നത് പ്രകൃതിയാണ്.ആദ്യകാലങ്ങളിൽ മനുഷ്യനുമായി ഇണങ്ങി ഉളള ജീവിതമാണ് നയിച്ചത്.എന്നാൽ ഇപ്പോൾ മനുഷ്യന് പ്രകൃതിയുമായിട്ടുളള അടുപ്പം കുറഞ്ഞു വരുകയാണ്.ഇതിനുവ കാരണം പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതാണ്.മനുഷ്യൻെറ പ്രവർത്തിക്കളെല്ലാം പ്രകൃതിയെ നശിപ്പി ക്കുന്ന തരത്തിലായിരിക്കുന്നു.പ്രകൃതിയുടെ മേൽ ഉളള മനുഷ്യൻെറ കടന്നാക്രമങ്ങൾ ഇന്ന ലോകമെങ്ങും വ്യാപകമായിരിക്കുന്നു.പരിസ്ഥിതിയ്ക്ക് നേരെയുളള നമ്മുടെ വിവേകശൂന്യമായ ഇടപെ ടലുകൾ ഇനുയും തുടർന്നാൽ പ്രകൃതിയെ മാത്രമല്ല മനുൽ്യവർഗ്ഗത്തെ തന്നെ പൂർണ്ണമായും നശിപ്പിക്കും.പരിസ്ഥിതയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തവരുടെയും കടമയാണ്.മനുഷ്യർ ചെയ്യുന്ന തെറ്റുകൾ കാരണം പീഡനങ്ങൾ അനുഭവിക്കുന്നത് പ്രകൃതിയും ജീവജാലകങ്ങളുമാണ്.ആധുനിക കാലത്തെ മനുഷ്യരുടെ സ്‍നേഹവും പ്രകൃതിയോടുളള കരുതലും വളരെ വലുത്തായി രുന്നു.എന്നാൽ ഈ കാലത്തെ മനുഷ്യർ ആകട്ടെ പ്രകൃതിയെയും ജീവജാലങ്ങളെയും എങ്ങനെയെല്ലാം നശിപ്പിക്കാം എന്ന് ചിന്തിക്കുന്നു.മനുഷ്യർ പലവിധത്തിൽ പ്രകൃതിയോട് ചെയ്യുന്ന ക്രൂരത്തകൾ കാരണം പ്രകൃതയും ജീവജാലങ്ങളും,മനുഷ്യരും എല്ലാം നശിച്ചു പൊയ്യികൊണ്ടിരിക്കുന്നു.ഇതിനെല്ലാം കാരണം മനുഷ്യർ ചെയ്യുന്ന അതിക്രമങ്ങളാണ്. ഇക്കാലത്തെ മനുഷ്യർക്ക് ജീവിക്കണമെങ്കിൽ സ്വത്ത് വേണം അതില്ലാതെ മനുഷ്യന് ജീവിക്കാൻ പറ്റില്ല എന്ന ചിന്തിയാണ് മനുഷ്യർക്കുളളത്.മനോഹര ദൃശ്യങ്ങൾ കാണാൻ സാധിക്കുന്ന വിധത്തിലും എങ്ങനെ ജീവിക്കണം എന്നും പഠിപ്പിച്ച പ്രകൃതിയെ തന്നെ ഓരോ വിധത്തിലും ഉപദ്രവിക്കുന്നു.മനുഷ്യർ തനിക്ക് ജീവിക്കണമെങ്കിൽ സ്വത്ത് വേണം എന്ന ചിന്തയിലൂടെ മനോഹരമായ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.ഇങ്ങനെയെല്ലാം ചെയ്യ്ത് മനുഷ്യർ പ്രകൃതിയിൽ നിന്ന് ഓടി അകലുകയാണ് ചെയ്യുന്നത്.നാം ഇനിയും പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ ഇനfയും നമ്മുടെ തന്നെ നാശത്തിന് കാരണം ആകും.നാം ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ട് സമയം അതിക്രമി ച്ചിരിക്കുന്നു.അതിനാൽ നാം ഇനിയെങ്കിലും പ്രകൃതിയെ സംരക്ഷിക്കുക സ്‍നേഹിക്കുക.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |