ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം


ജീവിക്കണം നമുക്ക് പേടിയില്ലാതെ
അതിജീവിക്കണം ഈ മഹാമാരിയെ
വീട്ടിലിരിക്കാം ജാഗ്രതയോടെ
അണിയാം നമുക്ക് മുഖാവരണം
കൈകൾ കഴുകാം സോപ്പിട്ട്
സാമൂഹിക അകലം പാലിക്കാം
അതിജീവിച്ചു കൊറോണയെ
പടുത്തുയർത്താം പുതിയൊരു ലോകം
വർത്തെടുക്കാം പുതിയൊരു ജനതയെ
 

Vaishnav UL
3B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത