തുരത്താം
<poem>തുരത്താം

തടുക്കാം അകന്നിരുന്ന് അകത്തിരുന്ന് കൈകഴുകി മുഖംമറച്ച് തടുത്തിടാം കൊറോണയെ തുരത്തിടാം കൊറോണയെ



ഉത്തര ടി
2 A എ.എം.എൽ.പി.സ്കൂൾ, കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത