സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/ ശുചിത്വം...

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം...

മാലിന്യമില്ലാതിരുന്നോരാ
പോയകാലം ഇന്നിതാ
മാലിന്യകൂമ്പാരമെങ്ങു മെങ്ങും
അതിലുടെ പല പല വ്യാധികൾ രോഗങ്ങൾ
മനുഷ്യ കുലത്തെ ഉലച്ചിടുന്നു
ലോകത്തെ മാലിന്യ മുക്ക്തമാക്കീടുവാൻ കയ് മെയ്‌ മറന്നു നാം പ്രയക്ത്നിക്കണം
വരാനിരിക്കുന്നൊരാ പിഞ്ചു കരങ്ങൾക്കായി
ശുചിത്വമാം ലോകത്തെ വച്ചുനീട്ടാം.......
ശുചിത്വമാം ലോകത്തെ വച്ചു നീട്ടാം.........
 

സഞ്ജു കൃഷ്ണ പി
8 E സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത