ജിയുപിഎസ് പൂത്തക്കാൽ/അക്ഷരവൃക്ഷം/ ശുചിയാക്കുക നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിയാക്കുക നമ്മൾ | color= 4 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിയാക്കുക നമ്മൾ


ശുചിത്വമാണ് നമ്മുടെ ജീവൻ
ശുചിത്വമാണ് നമ്മുടെ ഭാഷ
ശുചിയാക്കുക നമ്മൾ
ശുചിയാക്കുക നമ്മൾ
നാടും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം
വ്യക്തി ശുചിത്വം പാലിക്കേണം
ആരോഗ്യത്തെ രക്ഷിക്കേണം
നാടിൻ ശുചിത്വം കാക്കേണം
നാടിൻ നന്മയെ നോക്കേണം
ഒന്നിക്കാം ഒന്നിക്കാം കുട്ടികളായ നമ്മൾക്ക് .
കൈ കോർക്കാം കൈകോർക്കാം നാടിന് വേണ്ടി കൈ കോർക്കാം

കൃഷ്ണേന്ദു ആർ യു.
3 A ജിയുപിഎസ് പൂത്തക്കാൽ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത